കുവൈത്ത് സിറ്റി: എന്‍.എസ്.എസ്.കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. സെപ്റ്റംബര്‍ 30 ന് രാവിലെ 4 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് അബ്ബാസിയയില്‍ നടക്കും. ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു കൊടുക്കുന്നത് കുവൈത്തിലെ പ്രശസ്ത ഡോക്ടര്‍ പി.എസ്.എന്‍. മേനോന്‍ ആണ്.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ www.nsskuwait എന്ന വെബ്സൈറ്റ് വഴിയോ താഴെപ്പറഞ്ഞിരിക്കുന്ന ഏരിയാ കോര്‍ഡിനേറ്ററന്മാരുടെ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Mangaf- 60967360 /98853593
Abbassiya- 65821942 / 66823813 
Salmiya-65836543 /67649464
Riggae-: 66042210 / 66907181
Abu Halifa-69014988 / 66891847
Farwaniya-67728496 / 66016669 
Fahaheel/Minaabdulla-60715319/65631232 
Sharq:5002518