കുവൈത്ത്:  നവംബര്‍ 17 ന് ഫഹാഹീല്‍ ഫിലിപ്പൈന്‍  ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷണല്‍ സാഹിത്യോത്സവില്‍ പ്രമുഖ സാഹിത്യകാരന്‍ കെ.സച്ചിദാനനന്ദന്‍ മുഖ്യാതിഥിയാവും. യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തല മത്സരങ്ങളിലൂടെ പ്രതിഭാത്വം തെളിയിച്ച മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കുവൈത്ത് നാഷണല്‍ സാഹിത്യോത്സവില്‍ വൈകീട്ട് 7 മണിക്ക് നടക്കുന്ന സംസ്‌കാരിക സമ്മേളനത്തില്‍  സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.