മലയാളീസ് മാക്കോ കുവൈത്ത്, നവംബര്‍ മാസം 12 ന് കൂടിയ യോഗത്തില്‍ 2020 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. 
മാത്യു ജോണ്‍ (പ്രസിഡന്റ്), മാക്‌സ്വില്‍ ഡിക്രൂസ് (ജനറല്‍ സെക്രട്ടറി), പ്രേം രാജ് (വൈസ് പ്രസിഡന്റ്), ഷാജിത (ജോയിന്റ് സെക്രട്ടറി), ബിജു അച്ചു (ട്രഷറര്‍)

കൂടാതെ സൂസന്‍ ജോസ്. പ്രിയ ജാഗ്രത്ത, ചിഞ്ചു എബ്രഹാം, ബേബി മോള്‍, ശോഭന, ഷൈജു കാസിം, സജിന, ബിജുഭാനു,, സനല്‍കുമാര്‍, അജികുമാര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് മെംബേഴ്‌സ് ആയും തിരഞ്ഞെടുത്തു.