കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് റാഫി കതിരൂര്‍ (പ്രസിഡന്റ്), ഡോ.മിര്‍സാദ് കണ്ണൂര്‍ (വൈ.പ്രസിഡന്റ്), അഷ്‌റഫ് മേപ്പയ്യൂര്‍ (ജന. സെക്രട്ടറി), അബ്ദുറഹീം കരിയാട് (ട്രഷറര്‍),  മനാഫ് മാത്തോട്ടം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മുഹമ്മദ് റഫീഖ് സലഫി വണ്ടൂര്‍ (ദഅ് വ), നവാസ് താജുദ്ധീന്‍ (പബ്ലിക്കേഷന്‍), ഹാഷിം കണ്ണൂര്‍ (ക്യു.എല്‍.എസ്), സുനീര്‍ വടകര (വെളിച്ചം ഖുര്‍ആന്‍ പരീക്ഷ), ഷര്‍ശാദ് പുതിയങ്ങാടി (വിദ്യാഭ്യാസം), ഷഹീല്‍ മാത്തോട്ടം (ക്രിയേറ്റീവിറ്റി), അസ്ഹറുദ്ധീന്‍ (എംബ്ലോയ്‌മെന്റ്), മുഹമ്മദ് ബഷീര്‍ (മെഡിക്കല്‍ എയ്ഡ്), ഷാക്കിര്‍ ഫാറൂഖി (സാമൂഹ്യ ക്ഷേമം), ജമാലുദ്ധീന്‍ വടക്കാഞ്ചേരി (ലൈബ്രറി), മുസ്തഫ അരീക്കാട് (പള്ളി പരിപാലനം), ഷമീമുള്ള സലഫി (കേന്ദ്ര എക്‌സിക്യൂട്ടീവ്).

ശാഖ തിരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ സയ്യിദ് അബ്ദുറഹിമാന്‍, അയൂബ് ഖാന്‍ മാങ്കാവ് എന്നിവര്‍ നിയന്ത്രിച്ചു.