കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മങ്കഫ് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: കെ.മുദ്ദസ്സര്‍ മാസ്റ്റര്‍ (പ്രസിഡന്റ്), എന്‍ജി. ഫുആദ് കുറ്റൂര്‍ (ജനറല്‍ സെക്രട്ടറി), ഫില്‍സര്‍.കെ (ട്രഷറര്‍), സകരിയ്യ.ടി.എം (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഫൈസല്‍ (പബ്ലിക്കേഷന്‍), ഫിജു ജമാല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സംജാദ് ഹനീഫ (ക്യു.എല്‍.എസ്), സമീല്‍.സി.പി (വെളിച്ചം), അബ്ദുന്നാസര്‍ മുട്ടില്‍ (ദഅ്‌വ). കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്‍ അസീസ് സലഫി, ഫിറോസ് ചുങ്കത്തറ  എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര ഇലക്ഷന്‍ ഓഫീസറായി അബ്ദുല്ലത്തീഫ്.സി.കെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.