KUWAIT, MALAYALI, DIEDകുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.
തിരുവനന്തപുരം സ്വദേശി ഷാജി.പി.ഐ (56) ആണ് മരിച്ചത്. കുവൈത്തിലെ മാര്‍ക്ക് കമ്പനി ജീവനക്കാരനാണ്. അച്ഛന്‍ ചന്ദ്രസേനന്‍, അമ്മ മണിയമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.