Kuwait, Malayali, Diedകുവൈത്ത് സിറ്റി:  കുവൈത്തില്‍ വയനാട് കമ്പളക്കാട് സ്വദേശി ബിന്ദു സ്റ്റീഫന്‍ അന്തരിച്ചു. ദീര്‍ഘകാലമായി മുബാറക് ഹോസ്പിറ്റലില്‍ അര്‍ബുദരോഗബാധയെത്തുടര്‍ന്ന്  ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി കുവൈത്തില്‍ ഹോംനഴ്‌സ് ആയി ജോലിചെയ്തുവരികയായിരുന്നു. ഒരു മകനുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഐസിഎഫ്‌ന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.