Kuwait, Died, Malayali Nurseകുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു. മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യയായ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിനി ലൗലി മനോജാണ് മരിച്ചത്. അര്‍ബുദ രോഗ ബാധ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷമായി ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത്. മക്കള്‍ :മെല്‍വിന്‍, മേവിന്‍, മെലിന്‍.

മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.