Death, Kuwait, Kozhikodeകുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കുവൈത്തിലെ മംഗഫില്‍  ബ്ലോക്ക് 3 സ്ട്രീറ്റ് നമ്പര്‍ 23 ബില്‍ഡിംഗ് നമ്പര്‍ 33 യില്‍ താമസിച്ചിരുന്ന നാസര്‍ (50) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.