കുവൈത്ത് സിറ്റി:  കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ വിളക്കന്നൂർ പോരഞ്ചനാൽ പ്രസാദ് പി.ലൂക്കോസ് (33)  ആണ് മസ്തിഷ്ക ആഘാതത്തെതുടർന്ന് അഹ്‌മദി ആശുപത്രിയിൽ മരിച്ചത്. മാതാപിതാക്കൾ: ലൂക്കോസ്,ഡെയ്സി. ഭാര്യ മിന്നു ആൻസ് ജോസ്.

Content Highlights: malayali man passed away in kuwait