കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന്  കുവൈത്തില്‍ മലയാളി മരിച്ചു. എറണാകുളം ഏലൂര്‍ സ്വദേശി കണ്ണാടി പറമ്പില്‍ രാധാകൃഷ്ണന്‍( 68)  മരിച്ചത്. 

മങ്കഫിലെ താമസ സ്ഥലത്ത് വച്ചായിരുന്നു മരണം. കെ എന്‍ പി സി  മെയ്ന്റനന്‍സ് കമ്പനി ഹെസ്‌കോയില്‍ ജോലി ചെയ്തു വരികയായിരുന്നു. 

Content Highlight: Malayalee dies of heart attack in Kuwait