കുവൈത്ത് സിറ്റി: കുവൈത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ തത്തമ്പള്ളി ചെമ്പം പറമ്പില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍ സോമന്‍ നായര്‍ (47)കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ മരിച്ചു.

ഭാര്യ: ജയകുമാരി.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.