thomas johnson
തോമസ് ജോണ്‍സണ്‍ 

കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി മരിച്ചു. തിരുവല്ല വാണിയപ്പുരയില്‍ വളഞ്ഞവട്ടം സ്വദേശി വി.ഓ തോമസ് ജോണ്‍സണ്‍ 57 വയസ്സാണ് മരിച്ചത്. 

കുവൈത്ത് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തോടൊക്‌സ് ഇടവകാഗമാണ്.  ഭാര്യ അമ്പിളി തോമസ്,മക്കള്‍ . ജെസ്റ്റിന്‍, ജര്‍ലിന്‍. സംസ്‌കാരം വളഞ്ഞവട്ടം സെന്റ് മേരിസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.