ashaകുവൈത്ത് സിറ്റി :മലയാളി നേഴ്‌സ് കുവൈത്തില്‍ അന്തരിച്ചു. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി വിരുത്തിപറമ്പില്‍ ആശാ ടി ജേക്കബ്ബ്(42) ആണ് അര്‍ബുദ രോഗത്തിന് ചികിത്സയിലായിരിക്കവേ മരിച്ചത്. ഭര്‍ത്താവ് - ടി ജി സിറിയക്ക്, മക്കള്‍  ജോയല്‍, ജൂവല്‍.