കുവൈത്ത് സിറ്റി :  കുവൈത്തില്‍ ആലപ്പുഴ സ്വദേശി ഹൃദയഘാതത്തെതുടര്‍ന്ന് മരിച്ചു.
ചെങ്ങന്നൂര്‍ വെണ്മണി പുന്തല മഠത്തില്‍ പടുതട്ടില്‍ വര്‍ഗീസ് ജോണ്‍  (60) ആണ് മരിച്ചത്. ഗ്രൂപ്പ് ഫോര്‍ ടെക്‌നിക്കല്‍ സിസ്റ്റംസിലെ ജീവനക്കാരനായിരുന്നു.