കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ അബ്ബാസിയ, ജലീബ്  യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ബാസിയ യൂണിറ്റ് ഭാരവാഹികളായി  പി.ബദറുദ്ധീന്‍ ഐക്കരപ്പടി (പ്രസിഡന്റ്), മുഹമ്മദ് സാദിഖ്  (വൈ.പ്രസിഡന്റ് ), നഹാസ് മങ്കട  (ജന. സെക്രട്ടറി), രിദ് വാന്‍ മുഹമ്മദ് എന്‍.കെ  (ട്രഷറര്‍), അഫ്സല്‍ അലി പി.എം  (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അഫ്സല്‍ മുഹമ്മദ്  (ദഅ്വ സെക്രട്ടറി), ഹാഷിഖ് എസ് (വിദ്യഭ്യാസ സെക്രട്ടറി) മനാഫ് കെ.എം   (ഖ്യു.എല്‍.എസ് & വെളിച്ചം സെക്രട്ടറി), ശറഫുദ്ധീന്‍.കെ (സോഷ്യല്‍ വെല്‍ഫെയര്‍ & ഉംറ സെക്രട്ടറി), അബ്ദുറഹീം എന്‍.കെ, എന്‍.അയ്യൂബ് ഖാന്‍ മാങ്കാവ്, ജംഷിദ് എം.പി , യഹ്യ വെള്ളയില്‍  (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

ജലീബ്  യൂണിറ്റ് ഭാരവാഹികളായി  മുഹമ്മദ് ആരിഫ് കെ.സി (പ്രസിഡന്റ്), അബ്ദുറഹ്മാന്‍ തങ്ങള്‍ (വൈ.പ്രസിഡന്റ് ), ജംഷീര്‍ ഉണ്ണിയാലുക്കല്‍ (ജന. സെക്രട്ടറി), അബ്ദുല്‍ റഷീദ് ഇ.എ  (ട്രഷറര്‍), ഫൈസല്‍ മൂലമുക്കില്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇ.എ. ഇബ്രാഹീം  (ദഅ്വ സെക്രട്ടറി), മുഹമ്മദ് അഷ്റഫ്  (വിദ്യഭ്യാസ സെക്രട്ടറി) മുര്‍ഷിദ് മുഹമ്മദ്    (ഖ്യു.എല്‍.എസ് & വെളിച്ചം സെക്രട്ടറി), മുഹമ്മദ് പി മൊയ്ദു  (സോഷ്യല്‍ വെല്‍ഫെയര്‍ & ഉംറ സെക്രട്ടറി), അബ്ദുറഹ്മാന്‍ തങ്ങള്‍, ഇ.എ. ഇബ്രാഹീം, മുര്‍ഷിദ് മുഹമ്മദ് (കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.