കുവൈത്ത് സിറ്റി:  ഭക്ഷ്യ സുരക്ഷയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കുവൈത്ത് മുന്‍പന്തിയില്‍.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ചു ഇക്കണോമിക്‌സ് ഇന്റലിജന്റ്‌സ് യൂണിറ്റ് പ്രസിദ്ധീകരിച്ച 113 ലോക രാജ്യങ്ങളുടെ പട്ടികയില്‍ ആഗോള തലത്തില്‍ കുവൈത്ത് 33 മതും, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്തുമെത്തിയത്.

നല്ല നാളേക്കുവേണ്ടി ഇന്ന് സുരക്ഷിതമായ ഭക്ഷണം'  എന്ന തലക്കെട്ടിലാണ്.ജൂണ്‍ ഏഴിന് ലോക ഭക്ഷ്യസുരക്ഷ ദിനം ആചരിക്കുന്ന വേളയില്‍ കുവൈത്തിന് അഭിമാനിക്കാനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കുവൈത്ത് ഒന്നാമതായി.