കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം സ്വദേശി അരുണ്‍ മങ്കട  (40) ആണ് കോവിഡ് ബാധിച്ചു ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കുവൈത്തിലെ അല്‍ മാറായ് കമ്പനി ജീവനക്കാരനാണ്.