കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു.

ചെന്നൈയില്‍ കുടുംബസമേതം താമസമാക്കിയ ലിജി ഗംഗാധരന്‍(40) ആണ് മരിച്ചത്.

രണ്ടു മക്കളുണ്ട്. കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു