കുവൈത്ത് സിറ്റി :പാലക്കാട് പ്രവാസി  അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) ഫര്‍വാനിയ ഏരിയ സമിതിയുടെ വാര്‍ഷിക സമ്മേളനത്തില്‍  2022 വര്‍ഷത്തെ ഭാരാവാഹികളെ തിരഞ്ഞെടുത്തു.

ഏരിയ പ്രസിഡന്റ് - സക്കീര്‍ പുതുനഗരം
Mob.65146801

ഏരിയ സെക്രട്ടറി - ശ്രീജു കുമാര്‍
Mob.60496383

കേന്ദ്ര കമ്മിറ്റി എക്‌സിക്യൂട്ടീവ് -  രതീഷ് കുമാര്‍

യൂണിറ്റ് കണ്‍വീനര്‍ - സുനില്‍ കുമാര്‍

യൂണിറ്റ്  ജോയിന്റ് കണ്‍വീനര്‍-സുനില്‍ സുന്ദരന്‍

മേഖല എക്‌സിക്യൂട്ടീവ്‌സ്

1)അരവിന്ദാക്ഷന്‍
2)സുരേഷ് കുമാര്‍
3 )രാജേഷ് നായര്‍
4 )മനോജ് മാരാത്ത്
5 ) താജ്ജദ്ദിന്‍
6) സംഗീദ്
7) രമേഷ്

വനിത വേദി കണ്‍വീനര്‍
1 ) അജ്ഞലി രാജേഷ്

വനിതാവേദി ജോയിന്റ്  കണ്‍വീനര്‍
2) വീണാ സതീഷ്

ബാലസമിതി കണ്‍വീനര്‍

1 ) ഗ്രീഷ്മ രതീഷ്

പല്‍പക് ഫര്‍വാനിയ ഏരിയയിലെ അംഗങ്ങള്‍ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗത്വം സ്വീകരിക്കുന്നതിനും ഏരിയ പ്രസിഡന്റിനെയോ സെക്രട്ടറിയേയോ ബന്ധപ്പെടണമെന്ന് അറിയിച്ച് കൊള്ളുന്നു.