കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വട്ടോളി സ്വദേശി ഖദീജ ജസീല (31) ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: സബീഹ്, മക്കള്‍: ഇസ്ഹാന്‍, ഇഷാല്‍, പിതാവ്: ഉസ്മാന്‍ മാസ്റ്റര്‍ (വട്ടോളി ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍), മാതാവ്: ജമീല ഉസ്മാന്‍ (കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ അംഗം)