kuwaitകുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഫര്‍വാനിയ നോര്‍ത്ത് യൂണിറ്റ് അംഗം കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി മുഹമ്മദ് കുഞ്ഞി (36) നാട്ടില്‍ അന്തരിച്ചു.

കബറടക്കം മുട്ടം ജമായത്ത് പള്ളിയില്‍ നടക്കും. ഭാര്യ: സെയ്‌റിന്‍, മക്കള്‍ സിയ ഫാത്തിമ, ഫാത്തിമതുല്‍ സഹറ, അമാലു സിയ.