KUWAITകുവൈറ്റ് സിറ്റി:  കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂര്‍ നാട്ടിക സ്വദേശി രജീന്ദ്രന്‍ മണ്ടാമ്പുള്ളി (56) ആണ് ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്.

 അര്‍ദിയയില്‍ മിനിസ്ട്രി ഓഫ് പബ്ലിക്ക് അതോറിറ്റിയുടെ കരാര്‍ കമ്പനിക്ക് കീഴില്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു.  ഭാര്യ: സുവിത , മക്കള്‍ :ശ്രേയ, ശ്രീതു.