Kuwaitകുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊല്ലം സ്വദേശി അന്തരിച്ചു. കൊല്ലം കൊരവന്‍പാലം അലോഷ്യസ് ഫ്രാന്‍സിസ് (48) ആണ് മരണപ്പെട്ടത്. കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.