കുവൈറ്റ് സിറ്റി: ഡോ.പി.കെ.വാരിയരുടെ വിയോഗത്തിലും ധീര ജവാന്‍ എം. ശ്രീജിത്തിന്റെ വീരമൃത്യുവിലും കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കേന്ദ്ര നിര്‍വ്വാഹക സമിതിയോഗം അനുശോചനം രേഖപ്പെടുത്തി.

പി.കെ. വാരിയരുടെ വിയോഗം കനത്ത നഷ്ടമാണ് എന്ന് അസോസിയേഷന്‍ അനുശോചന സന്ദേശത്തില്‍ വിലയിരുത്തി. എം.ശ്രീജിത്തിന്റെ വീരമൃത്യുവിലും അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Content Highlights: Kozhikode District Association Kuwait