കുവൈത്ത് സിറ്റി :  കുവൈത്തില്‍ കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (50) ആണ് മരിച്ചത്. കുവൈത്തിലെ അല്‍ റാസി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു.  ഭാര്യ -ബീന, 3 മക്കള്‍ 

Content Highlight: Karaite die of COVID-19 in Kuwait