കുവൈത്ത് സിറ്റി: കുവൈത്തിലെ കലാ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്ന കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നത്തെരു സ്വദേശി ദിനേശ് കെ.വി  അന്തരിച്ചു.

ഭാര്യ: എന്‍. സയന, അധ്യാപിക, കതിരൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍, മക്കള്‍ -ധനുഷ്,ധനശ്രീ. മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു.

Content highlights: kannur native died in kuwait