കുവൈത്ത് സിറ്റി:കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഹവല്ലി അ യൂണിറ്റ് അംഗം  കുസ്മിത് ശങ്കര്‍ (40 ) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന്  മിശ്രിഫ് ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തൃശ്ശൂര്‍  കൊളങ്ങാട്ടുകര സ്വദേശിയാണ്. കുവൈറ്റില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

Content Highlight: kala kuwait member died