കുവൈത്ത്‌സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ 26/11 മുംബൈ തീവ്രവാദി ആക്രമണത്തിന്റെ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് മുംബൈ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സുരക്ഷ സേന അംഗങ്ങളെ അനുസ്മരിച്ചു കൊണ്ടു സംസാരിച്ചു.
അനുസ്മരണ യോഗത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്ത്യക്കാര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോകാള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് അനുസ്മരണം സംഘടിപ്പിച്ചത്.
Content Highlights: Indian Embassy in Kuwait commemorated the martyrs of the Mumbai terror attacks