കുവൈത്ത് സിറ്റി : ക്വയ്‌റോയില്‍ സമാപിച്ച 156 മത് അറബ് ലീഗ് സമ്മേളനം വലിയ പ്രതീക്ഷകള്‍ക്കിടയാക്കിയതായി അറബ് രാഷ്ട്ര തലവന്മാര്‍ അഭിപ്രായപെട്ടു.

ഗള്‍ഫ് മേഖലയുടെ കെട്ടുറപ്പും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുകയാണ് കുവൈത്തിന്റെ നയമെന്ന് കുവൈത്ത് വിദേശ കാര്യമന്ത്രി ഷേയ്ഖ് ഡോ.അഹ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് അഭിപ്രായപെട്ടു.
156  മത് അറബ് ലീഗ്  മന്ത്രി തല സമ്മേളനത്തില്‍ കുവൈത്തിന്റെ പോളിസി വ്യക്തമാക്കുകയായിരുന്നു മന്ത്രി.