അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ റിസപ്ഷനിസ്റ്റാകാന്‍ അവസരം.  അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റിന്റെ ഒഴിവും കമ്പനിയില്‍ ഉണ്ട്. 
സന്ദര്‍ശകരെ സ്വീകരിക്കുക, ടെലിഫോണ്‍ കോളുകള്‍സ്വീകരിക്കുക, തുടങ്ങിയവയായിരിക്കും പ്രധാനപ്പെട്ട ജോലികള്‍. 

യോഗ്യത;  ബിരുദം. അഡ്മിനിസ്‌ട്രേഷന്‍ അക്കൗണ്ട്‌സ് മേഖലയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിജയം.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഗള്‍ഫ് പേജിലെ തൊഴിലവസര വാര്‍ത്തകള് മാതൃഭൂമി ഡോട്ട് കോം വിവിധ സ്രോതസ്സുകളില്‍ നിന്നും ശേഖരിക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പ് വരുത്തി സ്വന്തം ഉത്തരവാദിത്തത്തില്‍ അപേക്ഷിക്കേണ്ടതാണ്.