സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയില്‍ സെയില്‍സ്/ മാര്‍ക്കെറ്റിങ്ങ് മാനേജറാകാന്‍ അവസരം.
വിദ്യാഭ്യാസ യോഗ്യത:  ബിരുദം.
പ്രവൃത്തി പരിചയം: പത്ത് വര്‍ഷം
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശയ വിനിമയ പരിജ്ഞാനവും നേതൃത്വ പാടവവും  അഭികാമ്യം. 

  കൂടുതല്‍ വിവരങ്ങള്‍ക്ക് 

 

ഗള്‍ഫ് പേജിലെ തൊഴിലവസര വാര്‍ത്തകള് മാതൃഭൂമി ഡോട്ട് കോം വിവിധ സ്രോതസ്സുകളില്‍ നിന്നും ശേഖരിക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പ് വരുത്തി സ്വന്തം ഉത്തരവാദിത്തത്തില്‍ അപേക്ഷിക്കേണ്ടതാണ്.