സൗദി അറേബ്യയിലെ അല്‍മൗവസാറ്റ് മെഡിക്കല്‍ സര്‍വീസില്‍ വിവിധ തസ്തികകളിലായി 64 -ഓളം ഒഴിവുകള്‍. നഴ്‌സ്,ലാബ് എംആര്‍ഐ,സി.റ്റി,ടെക്‌നീഷ്യന്‍സ് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ്‌ ഒഴിവുകള്‍.

 അപേക്ഷിക്കേണ്ട അവസാന തിയതി 30-8-2016
 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക നോര്‍ക്ക