മനാമ : ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
പ്രസിഡന്റ് - ഫിറോസ് നങ്ങാരത്ത്, ജനറല്‍ സെക്രട്ടറി - ബിജേഷ് ബാലന്‍, ട്രഷറര്‍ - അനീഷ് ജോസഫ്. വൈസ് പ്രസിഡന്റ്മാര്‍- അഷ്റഫ്. കെ. പി, പവിത്രന്‍ പൂക്കൂട്ടി, പ്രജിത് അരയമ്പത്ത്, അനൂപ് കുമാര്‍, ഹാഷിം കെ. കെ. സെക്രട്ടറി - അഖില്‍ പുതുശേരി, ജിന്റോ പി. സി. സെക്രട്ടറി കള്‍ച്ചറല്‍ - പത്മരാജന്‍ കെ. വി., സെക്രട്ടറി സ്‌പോര്‍ട്‌സ് - അനൂപ് കല്ലറ. സെക്രട്ടറി ചാരിറ്റി - വിപഞ്ച്., സെക്രട്ടറി ഐ റ്റി വിഭാഗം - നിജില്‍ രമേശ്. സെക്രട്ടറി മെമ്പര്‍ഷിപ്പ് - ഷെബിന്‍ കൂരാന്‍. അസിസ്റ്റന്റ് ട്രഷര്‍ - രമേശ്. കെ. വി. എന്നിവരെ ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Content Highlights: OICC Kuwait Kannur District Committee