Obituaryമനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ അംഗം ബഹ്‌റൈനിലെ യു.ബി.എഫ്.ഗ്രൂപ്പില്‍ സേവനം അനുഷ്ഠിച്ചിരുന്ന മാവേലിക്കര കാര്‌ഴമ സ്വദേശി വാഴപ്പള്ളില്‍ ഗീവര്‍ഗീസ് (65) നാട്ടില്‍ അന്തരിച്ചു. ഭാര്യ: മുരിങ്ങാശ്ശേരില്‍ സുജാ വറുഗീസ്. മക്കള്‍: ജീനാ സൈമണ്‍, എല്‍ദോ വറുഗീസ്.

സംസ്‌കാരം കാരാഴ്മ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ഏപ്രില്‍ 9 ന് നടത്തപ്പെടും.