മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ 2020-2021 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റായി വി.പി ഫാറൂഖും സെക്രട്ടറിയായി യു.കെ റിയാസും തിരഞ്ഞെടുക്കപ്പെട്ടു. വൈ.പ്രസിഡന്റായി പി.മൊയ്തു, അസി. സെക്രട്ടറിയായി റഫീഖ് മണിയറ എന്നിവരെയും വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ബഷീര്‍ കാവില്‍, കെ.ടി സലീം, ടി.കെ സിറാജുദ്ദീന്‍, നൗമല്‍ റഹ്മാന്‍, പി.പി ജുനൈദ്, കെ. സജീബ്, ശമീം ജൗദര്‍ എന്നിവരെയും തിരഞ്ഞെടുത്തു. മനാമ ഏരിയക്ക് കീഴിലുള്ള വിവിധ യൂണിറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഹൂറ യൂണിറ്റ്: അബ്ദുല്‍ ഫതാഹ് (പ്രസിഡന്റ്), ടി.കെ സിറാജുദ്ദീന്‍ (സെക്രട്ടറി), റഫീഖ് (വൈ. പ്രസിഡന്റ്), ഫസ്ലുറഹ്മാന്‍ (അസി.സെക്രട്ടറി). ഗുദൈബിയ യൂണിറ്റ്: വി.പി നൗഷാദ് (പ്രസിഡന്റ്), കെ.ജെ ഷമീം (സെക്രട്ടറി), മൊയ്തു കാഞ്ഞിരോട് (വൈ.പ്രസിഡന്റ്), എം. ആബിദ് (അസി. സെക്രട്ടറി). മനാമ യൂണിറ്റ്: കെ.പി സിദ്ദീഖ് (പ്രസിഡന്റ്), വി.പി അനസ് (സെക്രട്ടറി), മുഹമ്മദ് റഫീഖ് (വൈ. പ്രസിഡന്റ്), അജ്മല്‍ ഹുസൈന്‍ (അസി. സെക്രട്ടറി). നഈം യൂണിറ്റ്: പി.എസ്.എം ശരീഫ് (പ്രസിഡന്റ്), എന്‍.വി ഗഫൂര്‍ (സെക്രട്ടറി), മുഹമ്മദ് ഷാജി (വൈ. പ്രസിഡന്റ്), ടി.ടി മൊയതീന്‍ (അസി. സെക്രട്ടറി). ജിദ്ഹഫ്‌സ് യൂണിറ്റ്: ബഷീര്‍ കാവില്‍ (പ്രസിഡന്റ്), ഷൗക്കത്ത് (സെക്രട്ടറി), എന്‍. ബഷീര്‍ (വൈ. പ്രസിഡന്റ്), നസീം സബാഹ് (അസി. സെക്രട്ടറി). ഗഫൂള്‍ യൂണിറ്റ്: ഷാഹുല്‍ ഹമീദ് (പ്രസിഡന്റ്), ജലീല്‍ മുല്ലപ്പള്ളി (സെക്രട്ടറി) അബ്ദുല്‍ സലീം (വൈ. പ്രസിഡന്റ്), കെ. സജീബ് (അസി. സെക്രട്ടറി). ഉമ്മുല്‍ ഹസം യൂണിറ്റ്: മുഹമ്മദ് മുഹ്യുദ്ദീന്‍ (പ്രസിഡന്റ്), സി. ഖാലിദ് (സെക്രട്ടറി), ഡോ. അബ്ദുറഹ്മാന്‍ (വൈ. പ്രസിഡന്റ്), ജാസിം അബ്ദുറഹ്മാന്‍ (അസി. സെക്രട്ടറി). ജുഫൈര്‍ യൂണിറ്റ്: ഷഹ്‌സാദ് അബ്ദുസ്സത്താര്‍ (പ്രസിഡന്റ്), ബഷീര്‍ പയ്യോളി (സെക്രട്ടറി), അഷ്‌റഫ് മൊയ്തു (വൈ. പ്രസിഡന്റ്), അഷ്‌റഫലി (അസി. സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.