മനാമ: ഐ വൈ സി സി - ട്യൂബ്ലി, സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഐ വൈ സി സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ജിതിന്‍ പരിയാരം, ഏരിയ പ്രസിഡന്റ് മഹേഷ് ടി മാത്യുവിനു നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ രാജന്‍ ബാബു സ്വാഗതവും, ഫൈസല്‍ അക്ബര്‍ നന്ദിയും പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി ബെന്‍സി ഗനിയുട് വാസ്റ്റിന്‍ സിഹിതനായിരുന്നു. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 33692856, 36937348, 37136126.