മനാമ: എസ് എം എ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോള്‍ക്ക് വേണ്ടി ബഹ്റൈന്‍ മാട്ടൂല്‍ അസോസിയേഷന്‍ സമാഹരിച്ച തുക അസോസിയേഷന്‍ പ്രസിഡണ്ട് അഷ്റഫ് കാക്കണ്ടി ഇനാറ മോള്‍ ചികിത്സാ കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം സൈഫുദ്ധീന്‍ മാരായമംഗലത്തിനു കൈമാറി.

ചടങ്ങില്‍ റഹൂഫ് മാട്ടൂല്‍, മജീദ് തണല്‍, നജീബ് കടലായി, ഷബീർ മാഹി, ജെപി കെ തിക്കോടി, നിഷു എന്നിവര്‍ പങ്കെടുത്തു.