
മനാമ: ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂളിന്റെ (ഡി.പി.എസ്.) ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു.
വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങളും പ്രസംഗങ്ങളും അവതരിപ്പിച്ചു.
ചെയര്‍മാന്‍ ഡോ. രവി പിള്ള, മാനേജിംഗ് ഡയറക്ടര്‍ ഗീത പിള്ള, പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ എന്നിവര്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.