മനാമ: കെ.എം.സി.സി. ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ 'പറവകള്‍ക്ക് ഒരു തുള്ളി ദാഹ ജലം' ചാലഞ്ച് കാമ്പയിന് വനിതാ വിങ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.

ജില്ലാ വനിതാ കെ.എം.സി.സി. വനിത വിങ് ചലഞ്ച് കാമ്പയിന്‍ വനിതാ വിങ് ജില്ലാ ജനറല്‍ സെക്രട്ടറി ജസീന ജലീല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി നസീമ സുഹൈല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ സൗദ റസാഖ്, റോഷ്‌നാര അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.