deathമനാമ: വടകര വില്യാപ്പള്ളി പാറക്കെട്ടില്‍ ചെറിയ വെങ്കല്ലുള്ള പറമ്പത്ത് സി.വി.പി.മൊയ്തു (57) അന്തരിച്ചു. രണ്ടാഴ്ച ആയി ന്യൂ മോണിയ ബാധിച്ചു ചികിത്സയിലായിരുന്നു. 

മയ്യിത്ത് ബഹ്‌റൈനില്‍ ഖബര്‍ അടക്കും. ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ പൂര്‍തിയാക്കി. ബഹ്റൈന്‍ കെഎംസിസിയും വില്യാപ്പള്ളി മുസ്ലിം ജമാഅത് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Content Highlights: Kozhikode native dies in Bahrain