കൊല്ലം:  അടിയന്തിര ചികിത്സക്കായി നാട്ടിലേക്കു പോയ കെ. പി. എ ഗുദൈബിയ ഏരിയാ മെമ്പര്‍ സിനോജ് കോശി വര്‍ഗീസിന്  സഹായവുമായി കൊല്ലം പ്രവാസി അസോസിയേഷന്‍.  കെ. പി. എ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള  ചികിത്സാ ധനസഹായം ഏരിയാ കോ-ഓര്‍ഡിനേറ്റര്‍  നാരായണന്‍  ഗുദൈബിയ ഏരിയാ ട്രഷറര്‍ ഷിനുവിന് കൈമാറി.