കൊല്ലം: പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ കുടുംബാംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം (2021) 10,+2 പരീക്ഷകളില്‍  (Kerala & CBSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 

ഈ വര്‍ഷം 10 ,+2 പരീക്ഷകള്‍ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കള്‍ക്ക് ഇതിനായി അപേക്ഷ നല്‍കാവുന്നതാണ്. നാട്ടില്‍ പഠിച്ചവരെയും പരിഗണിക്കും. താഴെ കാണുന്ന ഫോമിലൂടെ വിവരങ്ങള്‍ ചേര്‍ക്കുകയും, 39763026 എന്ന  നമ്പറിലെക്ക്  മാര്‍ക്ക് ഷീറ്റിന്റെ കോപ്പി വാട്‌സ്ആപ് മെസേജ് അയക്കുകയും ചെയ്യുക. അവസാന തീയതി 15 ഓഗസ്റ്റ് 2021. വിശദവിവരങ്ങള്‍ക്ക് വിളിക്കുക 39125828  

Content Highlight: kollam KPA educational excellence award