മനാമ: ബഹ്റൈന്‍ കെഎംസിസി വോളന്റിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളിലും ലേബര്‍ സൈറ്റുകളിലും രണ്ടു ദിവസങ്ങളിലായി ഭക്ഷണപൊതികള്‍ വിതരണം ചെയ്തു.

ബഹ്റൈന്‍ കെഎംസിസി വോളന്റിയര്‍ വിംഗ് ചെയര്‍മാന്‍ ഒ കെ കാസിം, സിദീക് അദ്‌ലിയ, റിയാസ് ഒമാനൂര്‍, ബഷീര്‍, ഹുസൈന്‍ വയനാട്, എന്നിവര്‍ നേതൃത്വം നല്‍കി.