മനാമ: ഇന്ത്യയുടെ 68-ാമത്  റിപ്പബ്ലിക്ക് ദിനാഘോഷം ബഹ്റൈനിലെ കേരളം കത്തോലിക്  അസോസിയേഷന്റെ  നേതൃത്വത്തില്‍ നടന്നു. കെ.സി.എ പ്രസിഡന്റ് കെ.പി ജോസ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി വിജു കല്ലറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.