മനാമ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സായുധ പോലീസ് സേനയെ ഉപയോഗിക്കുന്ന സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. കര്‍ഷകരുടെ പോരാട്ടത്തെ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കുന്നതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും വ്യക്തമാക്കി.