Ibrahim Musaliyarമനാമ: ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എം.എ റഹ്മാന്റെ പിതാവ് വെള്ളിപ്പറമ്പ്, കല്ലം കണ്ടി മീത്തൽ ഇബ്രാഹിം മുസ്ലിയാരുടെ (74) നിര്യാണത്തിൽ ബഹ്റൈൻ കെ.എം.സി.സി അനുശോചിച്ചു.

പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ ബഹ്റൈൻ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ആക്ടിങ് സെക്രട്ടറി കെ.പി മുസ്തഫ എന്നിവർ അറിയിച്ചു