covid19, Bahrain, Malayali, Diedമനാമ: തൃശൂര്‍ കല്ലേറ്റുകര താഴേക്കാട് പ്ലാന്തോട്ടത്തില്‍ അബി ജോസഫിന്റെ ഭാര്യ തഷ റോയ് (29) ബഹ്റൈനില്‍ അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അലന്‍ ആണ് മറ്റൊരു മകന്‍. മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിക്കും.