മനാമ: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാ ധനസഹായം കൊല്ലം സ്വദേശി മനോജിനു കൈമാറും. 

കോവിഡ് ബാധിതനായിരുന്ന മനോജ് നിലവില്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ധനസഹായം ലാല്‍ കെയേഴ്‌സ് ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് മനോജിന് കൈമാറും.