മനാമ: പേരാമ്പ്ര സ്വദേശിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോടേരിച്ചാലില്‍ വടക്കേ എളോര്‍ മീത്തല്‍ രജില്‍ രാജിനെ (33) ബഹ്‌റൈനിലെ ഗുദേബിയയില്‍ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലയക്കും.